ഈ സൈറ്റ് അപൂർണ്ണമാണ്.നിലവിൽ അപ്ഡേഷൻ നടന്നുകൊണ്ടിരിക്കുകയാണ്
ആസൂത്രണസമിതി

പഞ്ചായത്ത് ആസൂത്രണ സമിതി

പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും മുൻഗണനകൾ നിശ്ചയിക്കുകയും വിവിധ വികസന പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന സമിതിയാണ് പഞ്ചായത്ത് ആസൂത്രണ സമിതി. ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾ വിലയിരുത്തി വാർഷിക പദ്ധതികളും പദ്ധതിപ്രവർത്തനങ്ങളും തയ്യാറാക്കുന്നതിൽ സമിതി പ്രധാന പങ്ക് വഹിക്കുന്നു. വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും പഞ്ചായത്തിന്റെ സുസ്ഥിര വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം.

 

പഞ്ചായത്ത് ആസൂത്രണ സമിതി 2026

 

ക്രമ നം

  പേര്

    ഫോണ്‍ നം

    ആസൂത്രണ സമിതിയിലെ സ്ഥാനം

   ഉൾപ്പെടുന്ന വിഭാഗം

   1   അമ്പിളിക്കല റ്റി   9539676030   അദ്ധ്യക്ഷൻതദ്ധേശ സ്ഥാപന അദ്ധ്യക്ഷന്‍
   2   കെ.രാജു   9846857303   ഉപാദ്ധ്യക്ഷന്‍വിദഗ്ദ്ധ അംഗം 
   3   അമൃത റ്റി മോഹൻ   9747795106   കണ്‍വീനര്‍സെക്രട്ടറി
   4   യു.ശ്രീജിത്ത്    9747617311   അംഗംവൈസ് പ്രസിഡൻറ്
   5   ബിന്ദു ടി   8606787182    അംഗംആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ
   6   ഇ.ശ്രീദേവി   9446616645   അംഗംവികസന സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ
   7   ശ്യാം ശശി   7034195050   അംഗംക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ
   8   സ്റ്റാലിൻ ഹെൻട്രി     9947334641   അംഗംമെമ്പർ , വാർഡ് 10
   9   ശ്രീദേവി സത്യൻ   9744806735   അംഗംമെമ്പർ , വാർഡ് 2
   10   രേഖ    9048567442   അംഗംമെമ്പർ , വാർഡ് 6
   11   ശശിധരൻ    അംഗംവിദഗ്ദ്ധ അംഗം 
   12   ഹരിമോഹന്‍ കുമാർ   9446361892   അംഗംസന്നദ്ധപ്രവര്‍ത്തകന്‍
   13   സെയ്ദ്കുഞ്ഞ്   9847578826   അംഗംവിദഗ്ദ്ധ അംഗം 
   14   ധനേഷ് കൃഷ്ണ   9447256153   അംഗംവിദഗ്ദ്ധ അംഗം 
   15   ജി.ചന്ദ്രശേഖരന്‍പിള്ള   9497342834   അംഗംവിദഗ്ദ്ധ അംഗം