ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ നവംബർ 15,16 തീയതികളിൽ "കേരളോത്സവം 2026" നടത്തപ്പെടുന്നു. വിളംബര ജാഥ നവംബർ 15 രാവിലെ 9 മണിയക്ക്. ആയതിലേയ്ക്ക് ഏവർക്കും സ്വാഗതം...
എൻറെ മാലിന്യം എൻറെ ഉത്തരവാദിത്തം

മാലിന്യം ഉണ്ടാക്കുന്നത് നമ്മളാണ്; അതിൻറെ ശരിയായ സംസ്കരണവും നമ്മുടെ ഉത്തരവാദിത്തമാണ്. ശുചിത്വമുള്ള വീടും പരിസരവും ആരോഗ്യകരമായ സമൂഹത്തിൻറെ അടിത്തറയാണ്.