2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈയ് 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വിവരാവകാശ നിയമം

വിവരാവകാശ നിയമം, 2005
Right to Information Act, 2005
വിവരാവകാശ നിയമം, 2005 പ്രകാരം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട വിവര ഉദ്യോഗസ്ഥരുടെയും അപ്പലേറ്റ് അതോറിറ്റിയുടെയും വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
സെക്രട്ടറി
ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്
പുതുപ്പള്ളി പി.ഒ., 690527
ഫോൺ : 0479 2445953
അസി. സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ഹെഡ് ക്ലർക്ക്
ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്
പുതുപ്പള്ളി പി.ഒ., 690527
ഫോൺ : 0479 2445953
അപ്പലേറ്റ് അതോറിറ്റി
അസിസ്റ്റന്‍റ്  ഡയറക്ടർ ഓഫ് പഞ്ചായത്ത്
ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം
ആലപ്പുഴ – 688012
📌 പ്രധാന കുറിപ്പ്
വിവരാവകാശ നിയമം, 2005 പ്രകാരം അപേക്ഷകൾ ബന്ധപ്പെട്ട വിവര ഉദ്യോഗസ്ഥന് സമർപ്പിക്കാവുന്നതാണ്. വിവര ലഭ്യത സംബന്ധിച്ച പരാതികൾക്കും അപ്പീലുകൾക്കും മുകളിൽ നൽകിയിരിക്കുന്ന അപ്പലേറ്റ് അതോറിറ്റിയെ സമീപിക്കാവുന്നതാണ്.