ഗ്രാമസഭ
September 4, 2026
ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി 2026-27 വാർഷിക പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്തൃ ലിസ്റ്റ് അംഗീകാരം സംബന്ധിച്ച് വിവിധ വാർഡുകളുടെ ഗ്രാമസഭ യോഗം 2026 സെപ്റ്റംബർ മാസം 13 മുതൽ 22 വരെ വാർഡുകളിൽ വെച്ച് കൂടുന്നു. പ്രസ്തുത ഗ്രാമസഭ യോഗത്തിൽ എല്ലാ ഗ്രാമസഭാംഗങ്ങളും കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.