ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ നവംബർ 15,16 തീയതികളിൽ "കേരളോത്സവം 2026" നടത്തപ്പെടുന്നു. വിളംബര ജാഥ നവംബർ 15 രാവിലെ 9 മണിയക്ക്. ആയതിലേയ്ക്ക് ഏവർക്കും സ്വാഗതം...
ഓപ്പറേഷൻ തൂഫാൻ ഉദ്ഘാടനം.

September 28, 2026

ലഹരിക്ക് എതിരെ ഉള്ള        സംസ്ഥാന സർക്കാരിന്‍റെ  പ്രോഗ്രാം ഓപ്പറേഷൻ തൂഫാന്റെ സംസ്ഥാന തല ഉദ്ഘടനത്തിന്‍റെ ഭാഗമായി  ദേവികുളങ്ങര   ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി.അമ്പിളിക്കല ടി തൂഫാന്‍ പതാക ഉയര്‍ത്തി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാ:കമ്മിറ്റി ചെയര്‍മാന്‍, ചെയര്‍പേഴ്സണ്‍, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങള്‍, തൂഫാന്‍ വാരിയേഴ്സ്, വിവിധ സാമൂഹ്യ-സാംസ്കാരിക പ്രതിനിധികള്‍, പോലീസ്‌ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

flagoff