ആസൂത്രണസമിതി
പഞ്ചായത്ത് ആസൂത്രണ സമിതി
പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും മുൻഗണനകൾ നിശ്ചയിക്കുകയും വിവിധ വികസന പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന സമിതിയാണ് പഞ്ചായത്ത് ആസൂത്രണ സമിതി. ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾ വിലയിരുത്തി വാർഷിക പദ്ധതികളും പദ്ധതിപ്രവർത്തനങ്ങളും തയ്യാറാക്കുന്നതിൽ സമിതി പ്രധാന പങ്ക് വഹിക്കുന്നു. വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും പഞ്ചായത്തിന്റെ സുസ്ഥിര വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
പഞ്ചായത്ത് ആസൂത്രണ സമിതി 2026
ക്രമ നം | പേര് | ഫോണ്‍ നം | ആസൂത്രണ സമിതിയിലെ സ്ഥാനം | ഉൾപ്പെടുന്ന വിഭാഗം |
|---|---|---|---|---|
| 1 | അമ്പിളിക്കല റ്റി | 9539676030 | അദ്ധ്യക്ഷൻ | തദ്ധേശ സ്ഥാപന അദ്ധ്യക്ഷന്‍ |
| 2 | കെ.രാജു | 9846857303 | ഉപാദ്ധ്യക്ഷന്‍ | വിദഗ്ദ്ധ അംഗം |
| 3 | അമൃത റ്റി മോഹൻ | 9747795106 | കണ്‍വീനര്‍ | സെക്രട്ടറി |
| 4 | യു.ശ്രീജിത്ത് | 9747617311 | അംഗം | വൈസ് പ്രസിഡൻറ് |
| 5 | ബിന്ദു ടി | 8606787182 | അംഗം | ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ |
| 6 | ഇ.ശ്രീദേവി | 9446616645 | അംഗം | വികസന സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ |
| 7 | ശ്യാം ശശി | 7034195050 | അംഗം | ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ |
| 8 | സ്റ്റാലിൻ ഹെൻട്രി | 9947334641 | അംഗം | മെമ്പർ , വാർഡ് 10 |
| 9 | ശ്രീദേവി സത്യൻ | 9744806735 | അംഗം | മെമ്പർ , വാർഡ് 2 |
| 10 | രേഖ | 9048567442 | അംഗം | മെമ്പർ , വാർഡ് 6 |
| 11 | ശശിധരൻ | അംഗം | വിദഗ്ദ്ധ അംഗം | |
| 12 | ഹരിമോഹന്‍ കുമാർ | 9446361892 | അംഗം | സന്നദ്ധപ്രവര്ത്തകന് |
| 13 | സെയ്ദ്കുഞ്ഞ് | 9847578826 | അംഗം | വിദഗ്ദ്ധ അംഗം |
| 14 | ധനേഷ് കൃഷ്ണ | 9447256153 | അംഗം | വിദഗ്ദ്ധ അംഗം |
| 15 | ജി.ചന്ദ്രശേഖരന്‍പിള്ള | 9497342834 | അംഗം | വിദഗ്ദ്ധ അംഗം |