2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈയ് 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
എൻറെ മാലിന്യം എൻറെ ഉത്തരവാദിത്തം

മാലിന്യം ഉണ്ടാക്കുന്നത് നമ്മളാണ്; അതിൻറെ ശരിയായ സംസ്കരണവും നമ്മുടെ ഉത്തരവാദിത്തമാണ്. ശുചിത്വമുള്ള വീടും പരിസരവും ആരോഗ്യകരമായ സമൂഹത്തിൻറെ അടിത്തറയാണ്.