2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈയ് 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
അമ്പിളിക്കല ടി

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

അമ്പിളിക്കല ടി
വാര്‍ഡ് 9 • കളീക്കശ്ശേരി
വ്യക്തിഗത വിവരങ്ങള്‍
ജനനതിയ്യതി: 05.02.1971
വൈവാഹിക നില: വിവാഹിത
തൊഴില്‍: സാമൂഹ്യപ്രവര്‍ത്തക
ലിംഗം: വനിത
വിദ്യാഭ്യാസം: പ്രീ-ഡിഗ്രി
റിസര്‍വേഷന്‍:വനിത
രാഷ്ട്രീയ കക്ഷി: CPI(M)
ബന്ധപ്പെടുവാന്‍
വാട്ട്സ്അപ്പ്: 9539676030
മൊബൈല്‍: 9539676030
ഇമെയില്‍:ampilikalameenath@gmail.com
മേല്‍വിലാസം
മീനത്ത്,പുതുപ്പള്ളി പി ഒ,
കായംകുളം,ആലപ്പുഴ, കേരളം - 690527
പ്രധാന ചുമതലകൾ
  • പ്രാദേശിക അടിസ്ഥാന സൗകര്യ വികസനം.
  • ക്ഷേമപദ്ധതികൾ.
  • ആരോഗ്യവും ശുചിത്വവും.
  • ഭരണപരമായ ചുമതലകൾ

 

Ambilikala T